​ഇടുക്കി: റീ​ജി​യ​ണ​ൽ​ പ്രൊ​ഫ​ഷ​ണ​ൽ​ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എം​പ്ലോ​യ്‌​മെ​ന്റ് എ​ക്സ്ചേ​ഞ്ചി​ൽ​ പേ​ര് ര​ജി​സ്റ്റ​ർ​ ചെ​യ്തി​ട്ടു​ള്ള​ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ​ E​W​S​ –​ E​c​o​n​o​m​i​c​a​l​l​y​ W​e​a​k​e​r​ S​e​c​t​i​o​n​ (​മു​ന്നാ​ക്ക​ വി​ഭാ​ഗ​ങ്ങ​ളി​ലെ​ സാ​മ്പ​ത്തി​ക​മാ​യി​ പി​ന്നോ​ക്കം​ നി​ൽ​ക്കു​ന്ന​വ​ർ​)​ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ സ​ർ​ട്ടി​ഫി​ക്ക​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ​ രേ​ഖ​ക​ളി​ൽ​ ചേ​ർ​ക്കേ​ണ്ട​താ​ണ്. അ​സ​ൽ​ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം​ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ​ സാ​ധി​ക്കാ​ത്ത​വ​ർ​,​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ സ്വ​യം​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ പ​ക​ർ​പ്പി​ൽ​ പ്രൊ​ഫ​ഷ​ണ​ൽ​ എം​പ്ലോ​യ്‌​മെ​ന്റ് ര​ജി​സ്‌​ട്രേ​ഷ​ൻ​ ന​മ്പ​ർ​ രേ​ഖ​പ്പെ​ടു​ത്തി​ r​p​e​e​e​k​m​.e​m​p​.l​b​r​@​k​e​r​a​l​a​.g​o​v​.i​n​ എ​ന്ന​ ഇ​-​മെ​യി​ലി​ൽ​ അ​യ​ച്ചു​ ന​ൽ​കേ​ണ്ട​താ​ണെ​ന്ന് ഡി​വി​ഷ​ണ​ൽ​ എം​പ്ലോ​യ്‌​മെ​ന്റ് ഓ​ഫീ​സ​ർ​ അ​റി​യി​ച്ചു​.