തങ്കമണി: പാറക്കടവ് കടപ്പാക്കൽ കരുണാകരന്റെ (തോവാള കുഞ്ഞേട്ടൻ) ഭാര്യ രാജമ്മ (76) നിര്യാതയായി. പരേത അയ്യപ്പൻകോവിൽ കലവനാകുന്നേൽ കടുബാംഗമാണ്. മക്കൾ: സുമലു, പ്രമലു, രഞ്ചു. മരുമക്കൾ: സാബു മണ്ണൂർ പതിനാറാംകണ്ടം, സുനിൽകുമാർ മേട്ടുംപുറത്ത് കാമാക്ഷി, ദീപ ഇലവുംകുടിയിൽ കഞ്ഞിക്കുഴി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.