hob-rainu-joseph
റൈനു ജോസഫ്

കുണിഞ്ഞി: നെല്ലിക്കൽ ജോസഫ് ദേവസ്യയുടെ മകൻ റൈനു (38) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. മാതാവ് റോസമ്മ കുണിഞ്ഞി തൈപ്പറമ്പിൽ കുടുംബാംഗം. സഹോദരങ്ങൾ: അനുപ്രിയ, ജയ്സൺ.