പടി. കോടിക്കുളം: ചെറുതോട്ടിൻകര വാമറ്റത്തിൽ തോമസ് കുര്യൻ (ജെയിംസ്- 65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: ലിസി അരിക്കുഴ പുന്നാപ്പിള്ളിൽ കുടുംബാംഗം. മക്കൾ : ബോണി, അനു (ഇരുവരും ദുബായ് ). മരുമക്കൾ: എബി കൊടിയരക്കുന്നേൽ ചേലച്ചുവട്, നിമ്മി നരിമറ്റത്തിൽ വണ്ണപ്പുറം.