നെല്ലിപ്പാറ: വടക്കേനാത്ത് പരേതനായ മാത്യുവിന്റെ ഭാര്യ മേരി മാത്യു (87) നിര്യാതയായി. സംസ്കാരം നടത്തി. പരേത പാറക്കടവ് കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: ബേബി, ജോർജ്ജുകുട്ടി, വത്സമ്മ, തോമാച്ചൻ, പരേതനായ ജോയി. മരുമക്കൾ: സിസിലി ഇടപ്പള്ളിൽ, ആനിയമ്മ പാറയിൽ, കുഞ്ഞുമോൻ കൊച്ചുകുന്നുംപുറത്ത്, ജൂബി പുളിയ്ക്കത്തുണ്ടിയിൽ.