മണക്കാട്: ചിറ്റടിയിൽ വീട്ടിൽ സി.ഡി. മോഹനൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കന്യാമല ശാരോൻ സെമിത്തേരിയിൽ. ഭാര്യ: ഷാലി മോഹൻ രാമപുരം നെല്ലിച്ചോട്ടിൽ കുടുംബാംഗം. മക്കൾ: മിഥുൻമോൻ, നീതുമോൾ. മരുമക്കൾ: രേഷ്മ മിഥുൻ, ഷിജിത്ത്.