hob-gopalan
സി.പി ഗോപാലൻ

രാജാക്കാട്: വാക്കാസിറ്റി ചിറമ്പക്കാട്ടിൽ സി.പി. ഗോപാലൻ (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമണി രാജകുമാരി കുംഭപ്പാറ പാറപ്പുറത്ത് കുടുംബാംഗം. മക്കൾ: ദീപ, ദീപ്തി മരുമക്കൾ: ബൈജുചേലപ്പറമ്പിൽ (കള്ളിമാലി), അജീഷ് കറുകിടമൂപ്പിൽ (കച്ചിറപ്പാലം).