പൂപ്പാറ:ശാന്തൻപാറ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ ബി.കോംകോ ഓപ്പറേഷൻ,ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, ബി.എസ് സി മാത്തമാറ്റിക്സ് എന്നീ നാലു വർഷ ഓണേർഴ്സ് ബിരുദ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ 974783 3123 എന്ന ഫോൺ നമ്പരിൽ 11 ന് വൈകിട്ട് നാലിന് മുൻപായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു