ഉടുമ്പന്നൂർ : കുന്നത്ത് വീട്ടിൽ കെ.എം.അബ്ദുൽ കരീം (80) നിര്യാതനായി. കോൺഗ്രസ് (എസ്) സംസ്ഥാന പ്രവർത്തക സമിതി അഗമായിരുന്നു. ഭാര്യ : ആയിഷ. മക്കൾ : സുനിജ , സുധീർ, ജലീൽ. മരുമക്കൾ: ഇസ്മയിൽ (സൈരാ സ്റ്റീൽസ് തൊടുപുഴ), സീന (തലക്കോട്).