കേരളത്തെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും എഫ്. എസ്. ഇ. ടിയുടെ നേതൃത്വത്തി തൊടുപുഴയിൽ നടത്തിയ സായാഹ്ന ധർണ്ണ ടി .എം ഹാജറ ഉദ്ഘാടനം ചെയ്യുന്നു