kumaresan
കുമരേശൻ

കട്ടപ്പന :വണ്ടൻമേട്ടി വാഹനത്തിന് തീയിട്ട സംഭവത്തിൽ പ്രതിയെ തമിഴ്നാട്ടിൽനിന്നും പിടികൂടി. കറുവാ ക്കുളം നാട്ട് രാജന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് ബുധനാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് തീയിട്ടത്. വണ്ടൻമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കറുവാക്കുളം സ്വദേശി കുമരേശനെ(54) തമിഴ്നാട് കോമ്പയിൽ നിന്നുംപിടിയിലായത്.എസ് .ഐ അശോകൻ,എസ് .സി .പി ഒഫൈസൽ മോൻ സി .പി. ഒ ബൈജു. ആർ,എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.