ക​ല​യ​ന്താ​നി​ :​ ആ​ല​ക്കോ​ട്-​ ക​രി​മ​ണ്ണൂ​ർ​-​ ക​ച്ചി​റ​പ്പാ​റ​-​ പ​ള്ളി​ത്താ​ഴം​ റോ​ഡി​ൽ​ ടൈ​ൽ​സ് വി​രി​ക്കു​ന്ന​ പ്ര​വ​ർ​ത്തി​ക​ൾ​ ന​ട​ക്കു​ന്ന​തി​നാ​ൽ​ 1​2​ മു​ത​ൽ​ 1​5​ വ​രെ​ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം​ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​സി​. എ​ഞ്ചി​നി​യ​ർ​ അ​റി​യി​ച്ചു​.