തൊണ്ടിക്കുഴ: പുറക്കാട്ട് പി.ജി.മനോജ് കുമാർ (60) നിര്യാതനായി. തൊണ്ടിക്കുഴ അമൃതകലശ ശാസ്താ ക്ഷേത്ര ട്രസ്റ്റ് ഭരണസമിതിയംഗവും, തൊടുപുഴ കാഡ്സ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്നു. ഭാര്യ : ജയ മനോജ്. മക്കൾ : അരുൺ മനോജ് (പവർ ടെക്ക് മുട്ടം), ആതിര മനോജ്. മരുമക്കൾ : അശ്വതി, പ്രവീൺ (ഉണ്ണീസ് കാറ്ററിംഗ്, തൊണ്ടിക്കുഴ). സംസ്‌കാരം നടത്തി.