vijayan
എം.എൻ. വിജയൻ

കൊന്നത്തടി: പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി വൻ വിജയം നേടി. ബാങ്ക് പ്രസിഡന്റായി എം.എൻ. വിജയൻ മുതുകുളത്ത് തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭരണ സമിതി അംഗങ്ങൾ: ജോർജ് ജോസഫ് പുൽത്തകിടിയേൽ, മൽക്ക പീറ്റർ ദൈവുള്ളതിൽ, വിജയൻ നാരായണൻ കാഞ്ഞിരത്തിങ്കൽ, പി.എൻ. ശശി പുല്ലന്താനിക്കൽ, മുരളി ഉണ്ണികൃഷ്ണൻ നായർ കുന്നേൽ, ബിന്ദു ടോമി മുട്ടത്തുകുന്നേൽ, ബീന ചാർലി വെളുത്തേടത്ത് പറമ്പിൽ, വി.വി. ജോസഫ് വലിയ കല്ലുങ്കൽ, പ്രസ്റ്റീന ഷിബു മാലയിൽ, എം.ആർ. രഞ്ജിത്ത് മുണ്ടമറ്റത്തിൽ (എതിരില്ലാതെ തെരഞ്ഞെടുത്തു) എന്നിവരാണ് വിജയിച്ചത്.