ഉടുമ്പന്നൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തി. ഉടുമ്പന്നൂർ പി.കെ. ഡെക്കറേഷൻ ഹാളിൽ നടന്ന മത്സരം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സുലൈഷ സലിം ഉദ്ഘാടനം ചെയ്തു.