obit-jhony
ജോണി

കല്ലൂർക്കാട്: കോട്ടൂർ ഐപ്പിന്റെ മകൻ ജോണി (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.45ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: സാലി നെയ്യശ്ശേരി പൂവൻതുരുത്തിൽ കുടുംബാംഗം. ​മക്കൾ: ബെസ്റ്റിൻ,​ ബിബിൻ. മരുമക്കൾ: ജിസ്നി കോടമുള്ളിൽ കണ്ണൂർ.