hob-thankachan

തൂക്കുപാലം : ബാലഗ്രാം വാഴാംകുന്നേൽ വീട്ടിൽ വി.കെ.തങ്കച്ചൻ (60)നിര്യാതനായി. ഭാര്യ : വിലാസിനി. മക്കൾ : അനൂപ് വി.തങ്കച്ചൻ, അഖിൽ വി. തങ്കച്ചൻ. മരുമക്കൾ : ശ്രീജ, അനിമോൾ. സംസ്‌കാരം നടത്തി.