കലൂക്കാട് : കോട്ടൂർ ജോണി (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സാലി. നെയ്യശ്ശേരി പൂവൻതുരുത്തിൽ കുടുംബാംഗം. മക്കൾ : ബെസ്റ്റിൻ, ജിബിൻ. മരുമകൾ : ജിസ്നി.