തൊടുപുഴ : കോതമംഗലം ആരാധനാ മഠം പ്രൊവിൻസിലെ സിസ്റ്റർ സീറ (മറിയം -88) നിര്യാതയായി. നെയ്യശ്ശേരി എടനയ്ക്കപ്പറമ്പിൽ പരേതരായ മത്തായി -മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ജോസഫ്, ജോണി, ബാബു പരേതരായ ചിന്നമ്മ, ജെയിംസ്. സംസ്കാരം ഇന്ന് 2.30 ന് മാറിക മഠം വക സെമിത്തേരിയിൽ.