സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ തൊടുപുഴ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം