hob-thankappan
തങ്കപ്പൻ കുട്ടൻ

തങ്കമണി : കാമാക്ഷി കുറ്റിക്കൽ തങ്കപ്പൻ കുട്ടൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ കാമാക്ഷി കുറ്റിയാനിക്കുടിയിൽ കുടുംബാംഗം . മക്കൾ : ഓമന,ശശി, പരേതയായ ഉഷ.മരുമകൻ : രാജു കരിയിലകണ്ടം(കോതമംഗലം). സംസ്‌കാരം ഇന്ന് രാവിലെ 10 ന് തങ്കമണി തമ്പുരാൻകുന്ന് ഐ. പി .സി പള്ളി സെമിത്തേരിയിൽ.