പീരുമേട്: മുൻ ഡി.സി.സി പ്രസിഡന്റ് എം.ടി തോമസിന്റെ നാലാം ചരമവാർഷിക ദിനാചരണവും വിഷൻ 2025 പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനവും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫ് പടവൻ, എ .പി ഉസ്മാൻ, ബെന്നി പെരുവന്താനം, അരുൺ പൊടിപാറ, ഷാജി വയനാട്, നെക്സൺ ജോർജ് റോബിൻ കാരക്കാട്, ജോർജ് ജോസഫ് കൂറുംപുറം എന്നിവർ സംസാരിച്ചു.