ഏലപ്പാറ : തണ്ണിക്കാനം തൈയ്യിൽ വീട്ടിൽ പരേതനായ തോമസിന്റെ (കൊച്ചു ചെറുക്കൻ) ഭാര്യ മറിയാമ്മ തോമസ് (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പള്ളിക്കുന്ന് സെന്റ് ജോർജ് സി എസ് ഐ പള്ളി സെമിത്തേരിയിൽ . മക്കൾ :റ്റി .റ്റി മത്തായി (വിമുക്ത ഭടൻ), പരേതനായ റ്റി റ്റി ജോൺ (വിമുക്ത ഭടൻ), പരേതയായ മോനമ്മ, ടി ജോർജ് കുട്ടി (ദേശാഭിമാനി ഏലപ്പാറ ലേഖകൻ) മരുമക്കൾ: ലിസി ,ഷീലാ , ഡെയ്സി.