തൊമ്മൻകുത്ത് : പുതുപറമ്പിൽതെക്കേത് പരേതനായ ജോസഫിന്റെ ഭാര്യ മറിയം ജോസഫ് (കുഞ്ഞാമ്മി-95)നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3 ന് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിൽ . പരേത കൊടുവേലി കരിന്തോളിൽ കുടുംബാംഗമാണ്.
മക്കൾ: ചിന്നമ്മ ജോസ്(റിട്ട.ടീച്ചർ, മുള്ളരിങ്ങാട്), ജോണി ജോസഫ്(റിട്ട.പോസ്റ്റ്മാസ്റ്റർ, മുളപ്പുറം), ഫ്രാൻസിസ് ജോസഫ്(റിട്ട.ഹെഡ്മാസ്റ്റർ, എസ്.എം.എച്ച്.എസ്, കലൂർ), കൊച്ചുറാണി ചാർളി, വാഴക്കുളം, ലിസി ജോഷി(റിട്ട,ഗവ.നഴ്സ്), സിസ്റ്റർ മേരി ജോസഫ്(പ്രിൻസിപ്പാൾ, ദീപ്തി കോൺവെന്റ് സ്‌കൂൾ, ഒഡീസ). മരുമക്കൾ: ജോസ് മുരിങ്ങമറ്റം(റിട്ട.എസ്.ഐ., മുള്ളരിങ്ങാട്), സാലി ജോണി ആലയ്ക്കൽ(നെയ്യശ്ശേരി), മാഗി ഫ്രാൻസിസ്(റിട്ട.ടീച്ചർ, എം.കെ.എൻ.എം.എച്ച്.എസ്, കുമാരമംഗലം), ചാർളി കൊളമ്പേൽ,വാഴക്കുളം(ബിസിനസ്), ജോഷി എടനയ്ക്കാപറമ്പിൽ നെയ്യശ്ശേരി(ബി.പി.സി.എൽ, അമ്പലമുകൾ).