ഈസ്റ്റ് കലൂർ : കളത്തിൽ എൻ. വിജയൻ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുമതി തകഴി പാക്കല്ലിൽ കുടുംബാംഗം. മക്കൾ : സുവിരാജ്, സുധിരാജ്. മരുമക്കൾ : സിമി, അമ്പിളി.