അടിമാലി: ഇഞ്ചപ്പതാൽ എൻ.കെ.കുഞ്ഞുകൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ കണ്ണാടിപ്പാറ വട്ടക്കുന്നേൽ കുടുംബാംഗം.
മക്കൾ: പരേതനായ പ്രശോഭനൻ, ബാബുരാജ് (പിഗ്മിഏജന്റ്, കേരള ബാങ്ക്, മൂന്നാർ ), മോഹനൻ (ആപ്‌കോസ്,മുക്കുടം) മരുമക്കൾ: ബിജി, സുനിത ദീപ.സംസ്‌കാരം നടത്തി.