കമ്പംമെട്ട്: കമ്പംമെട്ട് സെന്റ് ജോസഫ് ചർച്ച് പിതൃവേദിയും എം. എം. ടി ഹോസ്പിറ്റൽ മുണ്ടക്കയവും സംയുക്തമായി സൗജന്യ അസ്ഥി തേയ്മാന നിർണ്ണയ ക്യാമ്പ് ഞായറാഴ്ച്ച നടത്തും. രാവിലെ 9.15 മുതൽ സെന്റ് ജോസഫ് പാരിഷ്ഹാളിൽ നടത്തുന്ന ക്യാമ്പിൽ മുട്ട് വേദന, നട്ടെല്ല് സംബന്ധമായ വേദനകൾ, നടുവിന് വേദന, ഫിസിയോ തെറോപ്പി, യൂറിക് ആസിഡ് പരിശോധന, കുട്ടികളിലും മുതിർന്നവരിലുമുള്ള അസ്ഥി സംബന്ധമായ രോഗങ്ങൾ, ബി. എം. ഡി ടെസ്റ്റ് എന്നിവയിൽ സേവന ലഭിക്കും. രജിസ്ട്രേഷന് 7025545480,9447219090,9747253610 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക