കുണിഞ്ഞി :ചേരിക്കപ്പറമ്പിൽ സി. പി ഭാസ്‌കരൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല മരങ്ങാട്ടുപിള്ളി പ്ലാക്കൂട്ടത്തിൽ കുടുംബാംഗം.മക്കൾ :ഷാജി,ഷീബ, ഷിബു.മരുമക്കൾ :ലത, ദിനരാജ് ,അമ്പിളി