ഇടുക്കി: പവർഗ്രിഡ് കോർപ്പറേഷൻ ഗ്രൂപ്പ് ബി,സി തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും ഓൺ ലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് powergrid.in/careers സന്ദർശിയ്ക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 29.