രാജാക്കാട്: എം എം മണി എം.എൽ.എയുടെ മകളുടെ ഭർത്താവ് വരകിൽ പ്രകാശ് (61 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് 20ഏക്കറിലെ വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംജിത്ത്, ശ്യാംജിത. മരുമക്കൾ: നിഖിൽ, രജിത.