വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പലം - പ്രാർത്ഥന മണ്ഡപം സമർപ്പണത്തിന്റെ നോട്ടീസ് പ്രകാശനം യൂണിയൻ കൺവീനർ പി. ടി ഷിബു ദേവസ്വം മനേജർ കെ .കെ മനോജിന് നൽകി നിർവ്വഹിക്കുന്നു. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നിശാന്തി സമീപം