hobjanaky

തങ്കമണി :കൂട്ടക്കല്ല് മുതുകാട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (90) നിര്യാതയായി .പരേത കുറവിലങ്ങാട് കോതഅടനാട്ട് കുടുംബാംഗം. മക്കൾ: വിശ്വംഭരൻ, ഇന്ദിര, തങ്കമണി, പരേതനായ ബാബു.മരുമക്കൾ: പുഷ്പ(തടിയിൽ കുറിച്ചിത്താനം), മധു( കോടാനൂർ പാറവിള കൂട്ടക്കല്ല്)റെജി( പന്തമാവിൽ തമ്പലക്കാട്) , വത്സ (വേടംപറമ്പിൽ കൂട്ടക്കല്ല്). സംസ്‌കാരം നടത്തി