തൂക്കുപാലം : ചേമ്പളം ആലുംമൂട്ടിൽ വീട്ടിൽ പരേതനായ അജിത്തിന്റെ ഭാര്യ സുമ അജിത്ത് (46 ) നിര്യാതയായി.സംസ്‌കാരം നടത്തി.മക്കൾ: അരുൺ, ആര്യ. മരുമകൻ: രഞ്ജിത്ത്.