തൂക്കുപാലം: കുമരകം മെട്ട് പുതുമന വീട്ടിൽ പി.ഡി ചന്ദ്രശേഖരൻ (ലോട്ടറി ഏജന്റ്-80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശാന്തമ്മ. മക്കൾ : സന്തോഷ്, സുരേഷ്, സുനിൽ. മരുമക്കൾ :സിന്ധു , ധന്യ, സൗമ്യ.