temple

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് നടത്തുന്ന നിറപുത്തരി ഉത്സവത്തിന് വേണ്ട നെൽക്കതിർ കുന്നംകുളം ചെമ്മനിട്ട പാടശേഖരത്തിൽ നിന്ന് ക്ഷേത്രം സഹ രക്ഷാധികാരി എം.ആർ. ജയകുമാർ, സെക്രട്ടറി സിജു ബി. വടക്കേമൂഴിക്കൽ, മാനേജർ കെ.ആർ. സതീഷ്, കെ.സി. രാജഗോപാൽ, സുധീർ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ കൊയ്ത് കൊണ്ടു വരുന്നു.