തൊടുപുഴ : കർഷക ദിനത്തിന്റെ ഭാഗമായി കേരളാ കർഷക ഫെഡറേഷൻ ജില്ലാകമ്മറ്റി നടീൽ വസ്തുക്കൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം സംസ്ഥാന ചെയർമാൻ കെ. സുരേഷ് ബാബു നിർവ്വഹിച്ചു ജില്ലാ സെക്രട്ടറി അനീഷ് ചേനക്കര അദ്ധ്യക്ഷത വഹിച്ചു .പ്രസിഡന്റ് ബിജു നെടുവാരത്തിൽ, വി. ആർ അനിൽകുമാർ, വിഷ്ണു ഷാജി, നസീമ പി.എച്ച്,ദീപ വി കൈമൾ. എന്നിവർ പങ്കെടുത്തു.