തൂക്കുപാലം: ശൂലപ്പാറ ബ്ലോക്ക് നമ്പർ 561 മണ്ണുംമൂട് വീട്ടിൽ ജേക്കബിന്റെ ഭാര്യ ലൈസമ്മ (63) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് മുണ്ടിയെരുമ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അനൂപ്, അനുജ. മരുമക്കൾ: വിനു, മിദി.