കരിങ്കുന്നം: പണിക്കവീട്ടിൽ പരേതനായ റിട്ട. വില്ലേജ് ഓഫീസർ പി.എസ്. ആൻഡ്രൂസിന്റെ ഭാര്യ മേരിക്കുട്ടി (മാമി കുട്ടി- 85) നിര്യാതയായി. സംസ്കാരം 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെടിയകാട് ലിസ്യൂ പള്ളിയിൽ. പരേത കരിങ്കുന്നം എളംബാശ്ശേരിയിൽ കുടുംബാംഗമാണ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴിന് വീട്ടിൽ കൊണ്ടുവരും.