hob-bhaskaran

രാജാക്കാട്: ആദ്യകാല കുടിയേറ്റ കർഷകൻ ചക്കുങ്കൽ സി.ആർ. ഭാസ്‌കരൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി രാജാക്കാട് കല്ലുവെട്ടത്ത് കുടുംബാംഗം. മക്കൾ: പ്രഭാകരൻ (റിട്ട. ആർമി, ബി.ജെ.പി രാജാക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), സുരേഷ് (റിട്ട. എസ്.ഐ,​ മൂന്നാർ), പരേതനായ മുരളി മോഹൻലാൽ, അനിൽ. മരുമക്കൾ: അജി പൂക്കുളത്ത് (സേനാപതി), അനിത പാലാക്കാട്ടിൽ (മടക്കത്താനം), ഷീബ കല്ലുവെട്ടത്ത് (രാജാക്കാട്), ഉഷ
വെട്ടുകല്ലാംകുഴി (കൊച്ചുമുല്ലക്കാനം).