hob-manju
മഞ്ജു അഗസ്റ്റിൻ

വെട്ടിമറ്റം: തുടങ്ങനാട് തേവർകുന്നേൽ അഗസ്റ്റിന്റെ ഭാര്യ മഞ്ജു (50) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡിസാലസ് പള്ളിയിൽ. മകൻ: കെവിൻ (എൻജിനിയറിംഗ് കോളജ്,​ രാജഗിരി).