hob-kt-thomas
കെ.ടി. തോമസ്

മടക്കത്താനം: ഇടയ്ക്കാട്ട്കയറ്റം പരേതനായ തൊമ്മൻ അഗസ്റ്റിൻ മകൻ കെ.ടി. തോമസ് (77) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് 2.30ന് ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ എൽസമ്മ തോമസ് പാലാ കൊടൂർ കുടുംബാംഗം. മക്കൾ: റെമ്മി, മേരി, ഷാനു. മരുമക്കൾ: ഉർബാനോ ഡെഗാമ, സലീൽ ജോസഫ്‌.