കല്ലൂർക്കാട്: മണിയന്ത്രം ചക്കലാകുന്നേൽ സി.വി. മാത്യു (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.45ന് വീട്ടിൽ ആരംഭിച്ച് കലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ. ഭാര്യ: പരേതയായ ലിസി മാത്യു നാകപ്പുഴ ഞാറക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജീന, ജിതിൻ. മരുമകൻ: പ്രിൻസ് കുര്യൻ മഠത്തിനകം (യു.കെ).