നെടിയശാല: ചെള്ളുപറമ്പിൽ പരേതനായ പാപ്പച്ചന്റെ മകൻ ജോജോ (63, റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനിയർ) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ: വിമല മുതലക്കോടം ചെമ്പരത്തി കുടുംബാംഗം (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, കാളിയാർ) മക്കൾ: റീനു മീമ്പൂർ ചാലക്കുടി, റിയ ജോജോ (ഡിഗ്രി വിദ്യാർത്ഥി, ന്യൂമാൻ കോളേജ്). മരുമകൻ: ഡോ. സനു രാജ് മീമ്പൂർ ചാലക്കുടി (ഡെന്റിസ്റ്റ്, ഉടുമ്പന്നൂർ, തൊടുപുഴ).