ചീനിക്കുഴി: മലങ്കര ക്രിസ്ത്യൻ പള്ളി സ്ഥാപകനും ഡയറക്ടറുമായിരുന്ന ഫാ. പൗലോസ് കുന്നുമ്മേൽ (80) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പോത്താനിക്കാട് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി ഉടുമ്പന്നൂർ മൂലേക്കരയിൽ കുടുംബാംഗം. മക്കൾ: ഐസക്ക്, ഷീബ, ഷീന, മാത്യു. മരുമക്കൾ: സെസ്സി ചേന്നംകുടിയിൽ പോത്താനിക്കാട്, ജോൺസൺ കണിയാംപറമ്പിൽ വടക്കഞ്ചേരി, ബിനീഷ് മരോട്ടിച്ചാൽപറൂർ, ഷിനി ഇടക്കുടി കുറുപ്പുംപടി.