hob-mariyakutty
മറിയക്കുട്ടി

വെള്ളിയാമറ്റം: പാറയ്ക്കൽ (നാഗപുഴ) പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. അടിമാലി തൊണ്ടിക്കര കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രണ്ടിന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, പെണ്ണമ്മ, മേരി, മോളി, സണ്ണി, ലൗലി, ഷാജു, ഷാന്റി. മരുമക്കൾ: പരേതനായ പാപ്പച്ചൻ, തങ്കച്ചൻ, ബേബി, ആൻസി, തങ്കച്ചൻ, സാലി, ബിനോയി.