തൊടുപുഴ: തൊടുപുഴ ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി വർഗീസ് ഉതുപ്പ്( പ്രസിഡന്റ് ), വി. ടി. ബൈജു( സെക്രട്ടറി)),,ജോസ് മാത്യു( ട്രഷറർ ) എന്നിവർ ചുമതലയേറ്റു . സ്ഥാനാരോഹണ ചടങ്ങ് ലയദ്ധ്യക്ഷത വഹിച്ചു, 2024..2025.വർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സർവീസ് പ്രൊജ്ര്രക് ആയ ഓട്ടോറിക്ഷകളിൽ സ്ഥാപിക്കുന്നഫസ്റ്റ് എയ്ഡ് ബോക്സിന്റെ ഉദ്ഘാടനവും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം നിർവഹിച്ചു, മുനിസിപ്പൽ കൗൺസിലർ ജോസ് മഠത്തിൽ, ഡോ. വിനീത്. ആർ, റീജിയണൽ കോർഡിനേറ്റർ സണ്ണിച്ചൻ .എം. സെബാസ്റ്റ്യൻ, റീജിയണൽ ചെയർമാൻ ജെയ്സ് ജോൺ, സോൺ ചെയർമാൻ ജോയ് അഗസ്റ്റിൻ, എൻ. എൽ. സനൽ, ഷിൻസ് സെബാസ്റ്റ്യൻ, ഷിബു അലക്സ്, റോയ് ലൂക്ക്, ജസ് സണ്ണി എന്നിവർ പ്രസംഗിച്ചു