ഇടുക്കി : ജില്ലാ നവകേരളം കർമപദ്ധതി ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്ററായി കട്ടപ്പന ഗവ. കോളേജ് അസി.പ്രൊഫ.ഡോ: അജയ് പി. കൃഷ്ണ നിയമിതനായി.കട്ടപ്പന സ്വദേശിയാണ്. റിട്ട. ബി.ഡി.ഒ. ചിറക്കടവ് കാഞ്ഞിരപ്പള്ളി പുതുപുരക്കൽ പി. എൻ. കൃഷ്ണപിള്ളയുടെയും മുൻ അദ്ധ്യാപിക പരേതയായ എ.കെ.അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ :.രജനി രവീന്ദ്രൻ (പി.എസ്.സി. ജില്ലാ ഓഫീസ് കട്ടപ്പന, ).