കല്ലൂർക്കാട്: നാകപ്പുഴ വടക്കും മറ്റത്തിൽ നാരായണൻ ഭവാനി ദമ്പതികളുടെ മകൻ ഷാജി നാരായണൻ(54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. കൊടുവേലി കല്ലം മാക്കൽ കുടുംബാംഗമാണ് ഭാര്യ :ശ്രീമോൾ. മകൻ: ഡിനു ഷാജി.