പീരുമേട്:സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒരു വയസ്‌കാരിക്ക് ലയത്തിന്റെ മേൽക്കൂര ഇടിഞ്ഞ് പരിക്കേറ്റു.പോബ്സ് ഗ്രൂപ്പിന്റെ മഞ്ചുമല എസ്രേറ്റ് അപ്പർ ഡിവിഷനിൽ
മഞ്ചുമല അപ്പർ ഡിവിഷനിലെ ഡേവിഡ്, വിനീതഅപകടം. ഡേവിഡ്, വിനീത ദമ്പതികളുടെ മകൾ ദർശിനികയ്ക്കാണ് പരിക്കേറ്റത്. . . ഇന്നലെ രണ്ട് മണിയോടെയാണ്അപകടം ഉണ്ടായത്.
ജ്യേഷ്ഠനോടൊപ്പം കളിച്ച് കൊണ്ടിരുന്ന ദർശിനിക ലയത്തിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് തടികൾക്കിടയിലെ കഴുക്കോൽക്കിടയിൽ പ്പെട്ടു. കുട്ടിയെ സഹോദരൻ ഉൾപ്പെടെയുള്ളവർചേർന്ന് പുറത്തെടുക്കുകയായിരുന്നു.പീരുമേട് താലൂക്ക്ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.