കട്ടപ്പന:എസ്.എൻ.ഡി.പി യോഗം 1318 ാം നമ്പർ മുത്തംപടി ശാഖാ യോഗത്തിന്റെ പുതിയ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം മലനാട് യൂണിയൻ പ്രസിഡന്റ്: ബിജു മാധവൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം.കെ. പുഷ്പൻ , ക്ഷേത്രം മേൽശാന്തി ചന്ദ്രൻ ശാന്തികൾ ശാഖാ വൈസ് പ്രി സിഡന്റ്: ശ്രീകുമാർ തൂങ്കുഴിയിൽ . ശാഖാ സെക്രട്ടറി: സുബീഷ് ശാഖയുടെ മുതിർന്നഅംഗം തങ്കമ്മ ദാമോദരൻ പാറയ്ക്കൽ (കോലാട്ട്) ബാലവേദി ടീച്ചർ സിനി പ്രസാദ് തുടങ്ങിയവർ പങ്കെടത്തു.